Trending

കുട്ടിയെ കാൺമാനില്ല.

ആദിൽ ബിൻ അഷറഫ്
S/o അഷ്‌റഫ്‌,ഇടക്കണ്ടി, സൗത്ത് കൊടുവള്ളി,കോഴിക്കോട് എന്ന കുട്ടിയെ 30/12/2023 മുതൽ കാൺമാനില്ല.

കൊടുവള്ളി പോലീസ് ക്രൈം 822/2023 u/s 57KP Act കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തിവരുന്നു.

കുട്ടിയെ കൊയിലണ്ടി റയിൽവേ സ്റ്റേഷനിൽ കണ്ടവരുണ്ട്. ബാംഗ്ലൂർ പോകുക ആണ് എന്ന് പറയുന്നു.

ആരെങ്കിലും കാണുകയാണെങ്കിൽ
കൊടുവള്ളി PS 9497980781
0495 221 0213, 9497987192 എന്ന Phone നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക

ഇൻസ്‌പെക്ടർ കൊടുവള്ളി
Previous Post Next Post
3/TECH/col-right