കൊടുവള്ളി:വലിയപറമ്പ എ.എം.യു.പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ എട്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്കായി അഞ്ചുകേന്ദ്രങ്ങളിൽ കളറിംഗ് മത്സരം mസംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ അബ്ദുസ്സലാമിന്റെ അധ്യക്ഷതയിൽ പിടിഎ വൈസ് പ്രസിഡണ്ട് മുജീബ് കൈപ്പാക്കിൽ പരിപാടി ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ ഷഹീർ അഹമ്മദ്, KPശരീഫ, D സിറാജ്, Kഷഹബാസ് ,സിയാദ്, റംല തുടങ്ങിയവർ നേതൃത്വം നൽകി.PPഅഷ്കർ സ്വാഗതവും,KAസനിൻ നന്ദിയും പറഞ്ഞു.
Tags:
EDUCATION