എളേറ്റിൽ: മർകസ് വാലി ഹിഫ്ളുൽ ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഇൻസ്പിരേഷൻ ടോക്ക് സംഘടിപ്പിച്ചു.
അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിലെ ജേതാവും ഷാർജ ഖാസിമിയ്യ യൂണിവേഴ്സിറ്റി അലുംനി യുമായ ഹാഫിള് സാബിത്ത് അബൂബക്കർ സഖാഫി എളേറ്റിൽ പ്രഭാഷണം നടത്തി.
ഹാഫിള് ഷറഫാത്ത് സഖാഫി യുടെ അധ്യക്ഷതയിൽ പി വി അഹമ്മദ് കബീർ ഉത്ഘാടനം ചെയ്തു. ഹാഫിള് ശാമിൽ പോർങ്ങോട്ടൂർ സ്വാഗവും നന്ദി യും പറഞ്ഞു.
Tags:
ELETTIL NEWS