പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ എൽ എസ് എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
സിറാജുദ്ദീൻ പന്നിക്കോട്ടൂർ ക്ലാസ്സിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ സുലൈമാൻ അദ്ധ്യക്ഷനായി. കെ ഷിനിജ, ഷാനു ഷഹാന, റാഷിദ, സ്കൂൾ ലീഡർ സ്വാബിർ അലി പി ടി എന്നിവർ സംസാരിച്ചു.
Tags:
EDUCATION