കോഴിക്കോട് ജില്ലയിലെ മുഴുവന്‍ 
വി.എച്ച്.എസ്.സി, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡറക്ടറും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറും അറിയിച്ചു