HomeOBITUARY മരണം:ആയിഷ ഹജ്ജുമ്മ എളേറ്റിൽ:എളേറ്റിൽ കുളിരാവുങ്ങൽ പരേതനായ ബീരാൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഉസയിൻ, സാജിത. മരുമക്കൾ :ഹംസ കണ്ണഞ്ചേരി ,ബുഷ്റ.മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ. Tags: OBITUARY Facebook Twitter