മടവൂർ : മടവൂർ സി.എം. മഖാമിന് സമീപം തയ്യിൽ താമസിക്കും പുരത്തറക്കൽ അബൂബക്കർ സിദ്ദിഖ് (33) മരണപ്പെട്ടു.എളേറ്റിൽ ഹോസ്പിറ്റൽ ജീവനക്കാരനും,മക്ക കെഎംസിസി യുടെ സജീവ പ്രവർത്തകനുമായിരുന്നു.
പിതാവ് : നൂറുദ്ദീൻ,മാതാവ് : നഫീസ. ഭാര്യ : ഹൈഫുന. മക്കൾ : ഡാനിഷ്, അംനു.
സഹോദരങ്ങൾ : ശാഹുൽ ഹമീദ്, സവാദ്, സാദിഖ്, സഹദ്.
Tags:
OBITUARY