എളേറ്റിൽ : എളേററിൽ ഒഴലക്കുന്ന് മഹല്ല് കമ്മിറ്റി അംഗം ഒ.കെ.സി. സെയ്ത് ഹാജി (66) മരണപ്പെട്ടു.
ഭാര്യ :നഫീസ. മക്കൾ :ഹാരിസ് (സൗദി), ഹസ്ന. മരുമക്കൾ: നാസർ ഈർപോണ, ഷജ്ല നരിക്കുനി.
സഹോദരങ്ങൾ : ഒ.കെ.സി. ആലി ഹാജി, എൻ.കെ. മുഹമ്മദ് ഹാജി,ഇയ്യാത്തുമ്മ, ഖദീജ, പരേതരായ ഒ.കെ.മമ്മാലി ഹാജി, കുഞ്ഞാത്തുമ്മ.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ
Tags:
OBITUARY