HomeOBITUARY മരണം:നാരായണ കുന്നുമ്മൽ ജമീല (55) എളേറ്റിൽ: കുണ്ടുങ്ങരപ്പാറ നാരായണ കുന്നുമ്മൽ അബ്ദുൽ അസീസിന്റെ (KMS) ഭാര്യ ജമീല (55) മരണപ്പെട്ടു. മക്കൾ: സാലി, നിക്രാജ്, നിഹാബ്. മരുമക്കൾ: ഷറീന, സലീന, റംല.മയ്യിത്ത് മകൻ സാലിയുടെ വീട്ടിൽ.മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:45 ന് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും, 9മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 9:30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും. Tags: OBITUARY Facebook Twitter