എളേറ്റിൽ:കേരളോത്സവം 2023 ന്റെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വോളി ബോൾ ചാമ്പ്യൻഷിപ്പിൽ സിറാജ് ഡ്രൈവിംഗ് സ്കൂൾ ജേതാക്കളായി.പഞ്ചായത്തിലെ ഏഴോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.
സിറാജ് ഡ്രൈവിംഗ് സ്കൂളിന് വേണ്ടി മുസ്തഫ, സാലി, സിറാജ്, വിഷ്ണു, ഷംസു, ഷാദിൽ. ജൈസൽ എന്നിവർ കളിക്കാനിറങ്ങി.