എളേറ്റിൽ : ചളിക്കോട് മഊനത്തുൽ ഹുദാ മദ്റസ കമ്മിറ്റി അംഗവും ഖത്തർ ഗവർമെന്റ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ദീർഘ കാലം ജീവനക്കാരനുമായിരുന്ന ചളിക്കോട് കണ്ണോറക്കണ്ടി സി.പി അബ്ദുൽ ഖാദർ ഹാജി (65) മരണപ്പെട്ടു.
ഭാര്യ: ആയിശ. മക്കൾ: ജയ്സൽ ഗ്രാന്റ് ഫുഡ് നെരോത്ത് (സെക്രട്ടറി, മഊനത്തുൽ ഹുദാ മദ്റസ ചളിക്കോട്), കെ കെ മുസ്തഫ, (വൈസ്. പ്രസിഡന്റ് യൂത്ത് ലീഗ് ചളിക്കോട്) ജസ് ല, ജസീല
മരുമക്കൾ : ജാഫർ കൂടത്തായ്, ഹാരിസ് പുല്ലാളൂർ, ബരീറ വടക്കെ നെരോത്ത്, ഫാസില കളരാന്തിരി. സഹോദരങ്ങൾ: കുഞ്ഞാമു ( പുതുപ്പാടി), മുഹമ്മദ് നെരോത്ത്, കാസിം കാന്തപുരം, സുബൈദ വാടിക്കൽ , പരേതയായ ജമീല.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Tags:
OBITUARY