എളേറ്റിൽ: തണ്ണിക്കുണ്ട് അൽ ഹിദായസെക്കണ്ടറി മദ്രസ്സ സംഘടിപ്പിച്ച നബിദിനാഘോഷം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ സലാം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.ടി.കെ ഷാനാസ്,.എം.ടി മുഹമ്മദ്., ജബ്ബാർ ഫൈസി, ഉമ്മർ മുസ്ല്യാർ, പ്രസംഗിച്ചു.
Tags:
ELETTIL NEWS