കൊടുവള്ളി :മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗത്തിന്റെ നിര്യാണത്തിൽ ഇശൽ കലാസാഹിതി ജില്ലാ ചാപ്റ്റർ യോഗം അനുശോചിച്ചു.കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം എന്ന് യോഗം അഭിപ്രായപെട്ടു.
പ്രസിഡന്റ് കെ.കെ. അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും റഷീദ് സൈൻ താമരശേരി നന്ദിയും പറഞ്ഞു
Tags:
KODUVALLY