എളേറ്റിൽ:കിഴക്കോത്ത് ആവിലോറ പറക്കുന്ന് കല്ലയിൽ താമസിക്കും മൂഴിക്കൽ അബൂബക്കർ ഹാജി (85) നിര്യാതനായി.
ഭാര്യ : കദീജ.മക്കൾ : മൊയ്‌ദീൻ, ആയിഷ, സൈനബ, റസാഖ്, ജലീൽ. സഫിയ
മരുമക്കൾ : റംല, മുഹമ്മദ് പുതുപ്പാടി, അബ്ദുറഹ്മാൻ എളേറ്റിൽ സത്താർ കാന്തപുരം, സാബിറ പാലങ്ങാട്, ജംഷീന കൊട്ടക്കാവയൽ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഉരുളിക്കുന്നു ജുമാ മസ്ജിദിൽ.
Tags:
OBITUARY