Trending

വിദ്യാർത്ഥിനിയെ കാണാതായി

ഇന്ന് (04-09-23) രാവിലെ 6 മണി മുതൽ  മുതൽ ഫൈസ മറിയം (15 വയസ് )എന്ന കുട്ടിയെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും കാണാതായി.പർദ്ദയാണ് ധരിച്ച വേഷം.

കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ ബന്ധപ്പെടുക 
9747191964
9846462724

കാണാതായ വിദ്യാർത്ഥിനിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി... സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി....
3:00pm
Previous Post Next Post
3/TECH/col-right