Trending

കാണ്മാനില്ല.

കളൻതോട് പരതപ്പൊയിൽ കോയക്ക എന്നയാളെ ഇന്നലെ (13-08-2023) വൈകുന്നേരം മൂന്നുമണിക്ക് ശേഷം കാണാതായിരിക്കുന്നു.നിസ്കരിക്കാൻ പള്ളിയിലേക്ക് പോയതാണ്.ഇദ്ദേഹത്തിന് സംസാരിക്കാൻ കഴിയില്ല.കുന്നമംഗലം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക.

9961436563
8606792612

ഇദ്ദേഹത്തെ കോഴിക്കോട് നന്തിയിൽ വെച്ച് കണ്ടുകിട്ടിയിട്ടുണ്ട്.
14-08-2023
05:30pm
Previous Post Next Post
3/TECH/col-right