കൊടുവള്ളി : തുറന്ന എഴുത്തും നിരൂപണവും കൊണ്ട് വ്യത്യസ്തനായ സാഹിത്യ പ്രതിഭയും അക്കാരണത്താൽ തന്നെ അവഗണിക്കപ്പെട്ടയാളുമായിരുന്നു വിടപറഞ്ഞ ഇബ്രാഹിം ബേവിഞ്ചയെന്ന്ത നിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലാ സമതി അനുസ്മരിച്ചു.
അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറി ബാബു സൽമാൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് ടി.കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നു ഹംസ, അബ്ദുസലാം കരുവൻ പൊയിൽ,അഷ്റഫ് വാവാട്, റിയാസ് കുറ്റിക്കാട്ടൂർ , അഷ്റഫ് വെള്ളിപറമ്പ് സംസാരിച്ചു.
Tags:
KODUVALLY