കേരളത്തിലെ 1000 യുപി സ്കൂളുകളിൽ കെ.എസ്.ടി.എ. യുടെ നേതൃത്വത്തിൽ അക്കാദമിക പിന്തുണ നൽകുന്ന പദ്ധതി 08/08/2023 ചൊവ്വാഴ്ച 2 മണിക്ക് മങ്ങാട് എയുപി സ്കൂളിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ് എം.കെ. ഉദ്ഘാടനം നിർവഹിക്കും.ഹെഡ്മിസ്ട്രസ്സ് കെ എൻ ജമീല സ്വാഗതം പറയുന്ന ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് നൗഫൽ മങ്ങാട് അധ്യക്ഷത വഹിക്കും.വാർഡ് മെമ്പർ ഖൈറുന്നിസ റഹീം മുഖ്യാതിഥിയായി പങ്കെടുക്കും.
കരുതൽ സബ്ജില്ലാ കോഡിനേറ്റർ
സബീഷ് മാസ്റ്റർ സിപി പദ്ധതി വിശദീകരണം നടത്തും.സജ്ന (മദർ പിടിഎ ചെയർപേഴ്സൺ), എ കെ ഗ്രിജീഷ് മാസ്റ്റർ, ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ,നദീറ ടീച്ചർ ടിപി, റസിയ ടീച്ചർ, മക്കിയ ടീച്ചർ
കെ ആർ പ്രിയ ടീച്ചർ, പി കെ ലൂണ ടീച്ചർ, കെ ഉമ്മർ മാസ്റ്റർ എന്നിവർ പങ്കെടുക്കും.
Tags:
EDUCATION