പൂനൂർ: പുനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്ന കെ വി ഹരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് അധ്യാപകരും പിടിഎയും യോഗം ചേർന്നു. പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി അധ്യക്ഷയായി. എവി മുഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രധാനാധ്യാപിക കെ പി സലില, ഗഫൂർ ഇയ്യാട്, കെ കെ ഷൈജു, കെ മുബീന, കെ അബ്ദുല്ലത്തീഫ്, എ പി അജീഷ് കുമാർ, വി എച്ച് അബ്ദുൽസലാം, എ പി ജാഫർ സാദിഖ്, കെ ദീപ, എൻ ബിന്ദു, സി ലക്ഷ്മി ഭായി എന്നിവർ സംസാരിച്ചു.
Tags:
POONOOR