Trending

മരണം:പി.സി. ഹുസൈൻ ഹാജി (93 )

കൊടുവള്ളി : കരുവൻ പൊയിൽ പൊങ്ങോടൻ ചാലിൽ പി.സി. ഹുസൈൻ ഹാജി (93 ) നിര്യാതനായി.ആദ്യകാല ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനും മഞ്ഞപ്പിത്ത രോഗത്തിന്റെ ഒറ്റമൂലി ചികിൽസകനുമാ യിരുന്നു. മദ്റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: ആയിഷ . മക്കൾ:അബ്ദുൽ സലാം (റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ സത്താർ, ഹബീബ് റഹ്മാൻ , ഫാത്തിമ, ജമീല (റിട്ട. അധ്യാപിക),സഫിയ്യ, സൗദ, ജുമൈല , നസീല. മരുമക്കൾ : സിയാവുദ്ധീൻ , അബൂബക്കർ , ശരീഫ് കൂളിമാട്, വി.സി.മുസ്തഫ, നജ്മുദ്ധീൻ (പൊറ്റശ്ലേരി ) റസീന, തസ്നീം ഫാത്തിമ, സഹല.

 സഹോദരങ്ങൾ: പരേതരായ ആലി, ഫാത്തിമ, ചേക്കുമ്മ, ഖദീജ, ആയിശ. 
Previous Post Next Post
3/TECH/col-right