എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിനലെ എളേറ്റിൽ വട്ടോളി ബസ്റ്റാന്റിൽ ബസ് ഒഴികെയുള്ള മറ്റു വാഹനങ്ങൾ കയറ്റുന്നതും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും,മാലിന്യം നിക്ഷേപിക്കുന്നതിനുമെതിരെ ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നസ്റി, ബ്ലോക്ക് പഞ്ചായത് മെമ്പർ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിനോദ് കുമാർ, മുഹമ്മദ് അലി എന്നിവർ സംബന്ധിച്ചു.
നിയമ ലംഘിക്കുന്നവർക്ക് എതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:
ELETTIL NEWS