കൊടുവള്ളി:കിഴക്കോത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ഉപദേശക സമിതി മെമ്പറും, പകലെടുത്ത് നിസ്കാര പള്ളിയുടെ പ്രസിഡണ്ടും,മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കൊന്തളത്ത് തടായിൽ അബു ഹാജി (76) നിര്യാതനായി.കെ എസ് ആർ ടി സി യിലെ റിട്ട.ജീവനക്കാരനാണ്.
കിഴക്കോത്ത് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ടായും,പരപ്പാറ മനാറുൽ ഇസ്ലാംമദ്രസകമ്മറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആയിശക്കുട്ടി. മക്കള്‍:അബ്ദുല്‍ ജലീല്‍, ശംസുന്നിസാർ ,അസ്ലം,അബ്ദുൽ ബാരി,സുഹറ, സല്‍മത്ത്, സുമയ്യത്ത്. മരുമക്കള്‍ : അബ്‌ദുല്‍ അസീസ്, ഉബൈദ് ,ജമാല്‍, ഹസീന, ആബിദ, ജസീന, മിഷാന .
സഹോദരങ്ങള്‍:ആമിന , നഫീസ്സ, പരേതരായ കൊന്തളത്ത് മൂസ്സഹാജി, കൊന്തളത്ത് അബ്ദുറഹിമാന്‍ഹാജി (ആധാരം എഴുത്ത്),എഴുകളത്തില്‍ മൊയ്തീന്‍കോയഹാജി (ബോംമ്പെ ഹോട്ടല്‍),ബീമഉമ്മ, പാത്തുമ്മേയി.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9:10ന് പകലേടത്ത് നിസ്കാര പള്ളിയിലും,9:30ന് കിഴക്കോത്ത് ജുമാ മസ്ജിദിലും.
Tags:
OBITUARY