Trending

മെഹന്ദി ഫസ്റ്റ് സംഘടിപ്പിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി മൈലാഞ്ചി മൊഞ്ച് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ മത്സരത്തിന്റെ ഭാഗമായി കൈകളിൽ മൈലാഞ്ചി ഇട്ടു.


ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എ വി മുഹമ്മദ് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ പി സലില ഉദ്ഘാടനം ചെയ്തു. കെ അബ്ദുസലീം, കെ കെ ഷനീഫ, കെ മുബീന, ഇ സൈറ, കെ അബ്ദുൽ ലത്തീഫ്, എ പി ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. എ കെ എസ് നദീറ സ്വാഗതവും ഇ പി സാബിറ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right