Trending

ലഹരി വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര മയക്കുമരുന്ന്ദ ദിനാചരണത്തോടനുബന്ധിച്ച് പൂനൂർ ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ എം സുഗുണൻ ഉദ്ഘാടനം ചെയ്തു.എസ് എം സി കൺവീനർ ഷാഫി സക്കറിയ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഹെഡ്മാസ്റ്റർഎ കെ അബ്ദുസ്സലാം, ശഫ്ന ഷരീഫ്,കെ കെ കലാം,ടി കെ ബുഷ്റ,കെ രജീഷ് ലാൽ,പി എം റിഷാന, സലാം മലയമ്മ,ഇ പി ഷഹർ ബാനു, വൈഗ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.ലഹരി വിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണവും പ്രദർശനവും തുടങ്ങിയ പരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right