എളേറ്റിൽ :ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി എളേറ്റിൽ ജി എം യു പി സ്കൂളിൽ JRC ക്ലബിൻ്റെയും,SS ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ റാലി,പ്ലക്കാർഡ് നിർമ്മാണം, ലഹരിവിരുദ്ധ മനുഷ്യ മതിൽ എന്നിവ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ,എം ടി അബ്ദുസ്സലീം, ജാസ്മിൻ, വിദ്യാശ്രീ, സവിത, സിജില,സുജാത എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION