വിവിധ പ്രദേശങ്ങളിലെ ബലിപെരുന്നാൾ നിസ്കാര വിവരങ്ങൾ.
സ്ഥലം /മസ്ജിദിന്റെ പേര് , നേതൃത്വം, സമയം എന്നീ ക്രമത്തിൽ.
എളേറ്റിൽ ടൗൺ ജുമാ മസ്ജിദ് - അബ്ദുൽ മുത്തലിബ് ദാരിമി - 8am
എളേറ്റിൽ കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് - സുലൈമാൻ അഹ്സനി - 8am
എളേറ്റിൽ കാഞ്ഞിരമുക്ക് ജുമാ മസ്ജിദ് - അഷറഫ് ബാഖവി - 8am.
എളേറ്റിൽ ചെറ്റക്കടവ് നിസ്കാര പള്ളി - എം.കെ. അബ്ദുൽ അസീസ് മുസ്‌ല്യാർ - 7:30am
എളേറ്റിൽ ചോലയിൽ ജുമാ മസ്ജിദ് - ശിഹാബുദ്ധീൻ ഫൈസി വഴിക്കടവ് - 7:30
കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദ് - ജഅഫർ സഖാഫി - 8am
കത്തറമ്മൽ ജുമാ മസ്ജിദ് - ജലീൽ ബാഖവി പാറന്നൂർ - 7:30am
കൊടുവള്ളി പറമ്പത്ത് കാവ് പള്ളി -
അശ്റഫ് ബാഖവി എളേറ്റിൽ - 7:30am
കാവിലുമ്മാരം ജുമാ മസ്ജിദ് - ഷമീർ ബാഖവി മച്ചക്കുളം - 8am
പുല്ലാളൂർ പരപ്പാറ ജുമാ മസ്ജിദ് - മുസ്തഫ ഫൈസി - 7:30am
ഒഴലക്കുന്ന് ജുമാമസ്ജിദ് - 7:30am
Tags:
ELETTIL NEWS