കൊടുവള്ളി:നീറ്റ് പ്രവേശന പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ ഇരുപത്തിമൂന്നാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ആർ.എസ്. ആര്യയെ അരങ്ങ് കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഗാനരചയിതാവ് ബാപ്പു വാവാട് ഉപഹാരം നൽകി. അരങ്ങ് ചെയർമാൻ കെ.കെ. അലികിഴക്കോത്ത് അധ്യക്ഷത വഹിച്ചു.കലാം വാടിക്കൻ , ഫസൽ കൊടുവള്ളി, നാസർ പട്ടനിൽ ,റഷീദ് സൈൻ സംസാരിച്ചു.
കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും ട്രഷറർ ടി.പി.എ. മജീദ് നന്ദിയും പറഞ്ഞു.
Tags:
THAMARASSERY