Trending

ജനറൽ ബോഡി യോഗം.

എളേറ്റിൽ:സ്വാതന്ത്ര കർഷക സംഘം (SKS) എളേറ്റിൽ ഈസ്റ്റ് ഏരിയ ജനറൽ ബോഡി യോഗം ഇന്ന് (12/6/2023) വൈകുന്നേരം 7 മണിക്ക് എളേറ്റിൽ ഈസ്റ്റ് വാചികം കൾച്ചറൽ സെന്ററിൽ നടക്കും.

സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി KK അബദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നതാണ്. നൂറോളം കർഷകർ യോഗത്തിൽ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right