Trending

തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു

ഉണ്ണികുളം: മങ്ങാട് കൂളിക്കുളങ്ങര അബ്ദുൽ മനാഫിന്റെ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. 

ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്.ആര്‍ക്കും പരിക്കില്ല.

Previous Post Next Post
3/TECH/col-right