കൂടത്തായി : ആലുവയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബൊലിറോ ജീപ്പ് കൂടത്തായി ടൗണിലെ കൂട്ടീസ് സൂപ്പർ മാർക്കറ്റിലേക്ക് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി. ആ സമയത്ത് സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.
കൂളികുന്ന് ഷാഫി മകൾ സന മിൻഹ, കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്റിൻ എന്നീ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത് .
കടയുടെ മുൻ വശം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
WHEELS