പൂനൂർ:കാന്തപുരം ആനപ്പാറ എ.പി. ഉണ്ണിമോയി ഹാജി (84) മരണപ്പെട്ടു
ഭാര്യ:പരേതയായ ആയിഷ മൊകായിക്കൽ. മക്കൾ:അഷ്റഫ് ( ജി.എം.എൽ.പി സ്കൂൾ പുനൂർ) ,അൻസാർ, അബ്ദുറസാഖ് സൈനി (ഖത്തീബ്, തച്ചംപൊയിൽ ജുമാ മസ്ജിദ് ), ഖദീജ വാണിയംകുന്ന്, ഫാത്തിമ കൊളങ്ങരാം പൊയിൽ, മൈമൂന തച്ചംപൊയിൽ, സുലൈഖ കോരങ്ങാട്, ജസീല പന്നിക്കോട്ടൂർ(MJHSS എളേറ്റിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, നരിക്കുനി ഗ്രാമ പഞ്ചായത്ത് )
മരുമക്കൾ :സലീന കായണ്ണ (കോട്ടാംപറമ്പ AMLP സ്കൂൾ, കാരന്തൂർ ),സബീന കൂടത്തായി, റഷീദ വള്ളിയോത്ത്, മുഹമ്മദ് വാണിയം കുന്നുമ്മൽ, ഖാദർ ചമൽ, റസാഖ് തച്ചംപൊയിൽ, മുഹമ്മദലി കോരങ്ങാട്,
അബ്ദുൽ മജീദ് പന്നിക്കോട്ടൂർ.
സഹോദരങ്ങൾ: പരേതനായ അമ്മദ് ഹാജി ബുസ്താനാബാദ്, എ.പി അബ്ദുറഹിമാൻ ഹാജി, എ.പി ഹുസ്സയിൻ മാസ്റ്റർ ( മുൻ വാർഡ് മെമ്പർ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് , എ.പി മുഹമ്മദ് മാസ്റ്റർ, ആയിഷ പൂലോട്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തടായിൽ മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY