Trending

മരണം: ഒ.വി. മൂസ മാസ്റ്റർ (64)

പൂനൂർ :അടിവാരം എ എൽ.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും, കാന്തപുരം മഹല്ല് സെക്രട്ടറിയുമായ ഒ.വി മൂസ മാസ്റ്റർ (64) നിര്യാതനായി.

ഭാര്യ:ടി.എം നഫീസ ( റിട്ടയേർഡ് അധ്യാപിക എ.യു.പി.എസ് മങ്ങാട്). മക്കൾ : ഡോ:ഫസലുറഹ്മാൻ (വിംസ് ഹോസ്പിറ്റൽ മേപ്പാടി ), ഡോ:ഫസ്ന ഫെബിൻ, ഫെമിന ഷെറിൻ (വിദ്യാർത്ഥിനി,കെ
എം.ഒ. ബി എഡ് കോളെജ് കൊടുവള്ളി). മരുമക്കൾ :അദ്‌നാൻ (മടവൂർ മുക്ക്),ആഷിഖ് (മത്തുംപൊയിൽ),സജ്‌ന (മേപ്പയ്യൂർ). 

സഹോദരങ്ങൾ:ഒ.വി അബ്ദുറഹിമാൻ ദാരിമി (കോളിക്കൽ മദ്റസ), ബിച്ചായിശ ചെറ്റക്കടവ്, മറിയ കുട്ടി, സൈനബി, പരേതരായ ഒ.വി ഉമ്മർ ഹാജി,പാത്തു കുട്ടി ഈർപ്പോണ.

മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 8.30 ന്‌ കാന്തപുരം ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right