കൊടുവള്ളി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദിന്റെ മകൻ പുതുക്കുടി കക്കോടൻ കെ.ടി.സി നസീർ ആണ് മരിച്ചത്.
കിഴക്കോത്ത് പരപ്പാറ വെച്ചാണ് ഇടിമിന്നലേറ്റത്.ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.15ന് കൊടുവള്ളി മാർക്കറ്റ് പള്ളിയിലും, 1.45ന് പറമ്പത്ത് കാവ് ജുമാ മസ്ജിദിലും.
Tags:
OBITUARY