കൊടുവള്ളി : അരങ്ങ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റ് കെ.കെ. അലി കിഴക്കോത്ത് അധ്യക്ഷത വഹിച്ചു.
ബാപ്പു വാവാട്, ഒ.പി. റസാഖ്, ടി.പി.എ.മജീദ്, നാസർ പട്ടനിൽ ,ഇ.സി.മുഹമ്മദ്, പി.സി. ജമാൽ , ഹബീബ് റഹ്‌മാൻ കരുവൻ മ്പൊയിൽ സംസാരിച്ചു. പക്കർ പന്നൂർ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
Tags:
KODUVALLY