Trending

ESCO ഭാരവാഹികൾ ചുമതലയേറ്റു


ESCO എളേറ്റിൽ പത്താമത് വാർഷിക ജനറൽ ബോഡി മൂന്നാർ 'യൂണിറ്റി കോർണറിൽ ' വെച്ച് നടന്നു. 

വിവിധ  വിദ്യാഭ്യാസ,സംരഭക പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട ചടങ്ങിന്  അയ്യൂബ് എം പി, മുജീബ് സിസി, നാസർ എം പി എന്നിവർ നേതൃത്വം നൽകി


 പുതിയ ഭാരവാഹികൾ 

 മുഹമ്മദ് റഷീദ് ടി
(പ്രസിഡണ്ട് )

ഉനൈസ് പി പി
സിറാജുദ്ദീൻ എം
സകരിയ സി
 (വൈസ് പ്രസിഡണ്ടുമാർ)
 
നൗഷാദ് കെ പി (ജനറൽ സെക്രട്ടറി)
ഷഹീർ പി പി
ഷമീർ ടി കെ
ഫസലുൽ ബാരി ആർ കെ (സെക്രട്ടറിമാർ)
 
നൗഫൽ കെ പി ( ട്രഷറർ)


Previous Post Next Post
3/TECH/col-right