Trending

അനുമോദിച്ചു.

എസ് .എസ്.എൽ .സി പരീക്ഷയിൽ ഉന്നത വിജയം നേടിയ റയാൻ നദാ .കെ. യെ വഴിക്കടവ് യൂണിറ്റ് എം.എസ് .എഫ് കമ്മറ്റി അനുമോദിച്ചു. മുൻ പ്രസിണ്ടൻറ് മിൻഹാജ് പി .വി ഉപഹാരം നൽകി.

ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് വൈ .പ്രസിണ്ടൻറ് മുഹമ്മദ് മാസ്റ്റർ ,റിയാസ് വഴിക്കടവ് , മുജീബ് മാസ്റ്റർ ,റഹിം ,കെ ,അൽഫാരീസ് .എം പി ,റിയാസ് .പി .കെ പങ്കെടുത്തു .
Previous Post Next Post
3/TECH/col-right