എളേറ്റിൽ :കണ്ണൻ കുന്നുമ്മൽ പുതിയ പുരക്കൽ പരേതനായ അബുഹാജിയുടെ ഭാര്യ വിച്ചായിഷ ഹജ്ജുമ്മ മരണപ്പെട്ടു.(ജീരകപ്പാറ അബൂബക്കർ ഹാജിയുടെ സഹോദരിയാണ്).
മക്കൾ : ചേക്കു ഹാജി കെ.കെ,മുഹമ്മദ് കെ.കെ,ബഷീർ കെ.കെ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30 ന്ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ
0 Comments