മൗലിദ് പാരായണം, നാരിയത്ത് സ്വലാത്ത് മജ്‌ലിസ്, അനുസ്മരണ പ്രഭാഷണം, അന്നദാനം എന്നിവ നടക്കും. സി.പി.മുഹമ്മദ് ഷാഫി സഖാഫി പരിപാടികൾക്ക് നേതൃത്വം നൽകും. ഹാഫിള് തൻവീർ സഖാഫി മമ്പാട്, എംപി അബൂബക്കർ മുസ്ലിയാർ, കെ സുലൈമാൻ മദനി, കെ പി റാസി സഖാഫി എന്നിവർ പങ്കെടുക്കും.
0 Comments