Trending

ഹജ്ജ് 2023:വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 1170 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട്:കേരളത്തിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചവരിൽ നിന്നും വെയ്റ്റിംഗ് ലിസ്റ്റ് 1 മുതൽ 1170 വരെയുള്ളവർ 15.5.23ന് മുമ്പായി മൊത്തം പണമടക്കണം.

ഒറിജിനൽ പാസ്പോർട്ട് (പിറകിൽ ഫോട്ടൊ ഒട്ടിക്കണം),പണമടച്ച ചെലാൻ, മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ്, അപേക്ഷ ഫോം, പാസ്പോർട്ട് കോപ്പി,കവർ ഹെഡിന്റെ ചെക്ക് ലീഫ് /പാസ്ബുക്ക് കോപ്പി,കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് തുടങ്ങി മുഴുവൻ രേഖകളും 17.5.23ന് മുമ്പായി ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്.
Previous Post Next Post
3/TECH/col-right