എളേറ്റിൽ: എളേറ്റിൽ മർകസ് വാലയിൽ വിശുദ്ധ റമളാൻ 29 ആം രാവിൽ നടന്നുവരുന്ന വാർഷിക പ്രാർത്ഥനാ സംഗമം ഇന്ന് ബുധനാഴ്ച തറാവീഹിന് ശേഷം നടക്കും. ആത്മീയ പ്രഭാഷണം, ദിക്റ് ദുആ മജ്‌ലിസ്, പ്രാർത്ഥന സദസ്സ് എന്നിവയുണ്ടാകും.
സയ്യിദ് പി ജി എ തങ്ങൾ മദനി
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. എംപി അബൂബക്കർ മുസ്ലിയാർ, കെ സുലൈമാൻ മദനി, എം അലി മുസ്‌ലിയാർ, കെ പി റാസി സഖാഫി നേതൃത്വം നൽകും. തറാവീഹിന് ശേഷമാണ് പരിപാടികൾ നടക്കുക.
Tags:
ELETTIL NEWS