Trending

മരണം:പൊയിൽ തിത്തി ഉമ്മ(80)

നരിക്കുനി:ഭരണിപാറ പൊയിൽ 
തിത്തി ഉമ്മ(80) മരണപെട്ടു,

മക്കൾ:ഹുസൈൻ ഹാജി, ആലിമാസ്റ്റർ (റിട്ടേർഡ്,) അമ്മദ് എളേറ്റിൽ (ഇറച്ചി കച്ചവടം),  അഷറഫ് (ഓട്ടോ ഡ്രൈവർ നരിക്കുനി) ആമി വട്ടപ്പാറ പൊയിൽ,
പരേതയായ സൈനബ,

മരുമക്കൾ :കോയ, സലീന, സീനത്ത്, നൗഷിദ (കൊറോത്ത് പൊയിൽ), ജമീല.

മയ്യിത്ത്ന നിസ്കാരം ഇന്ന് രാത്രി 11 മണിക്ക്  അത്തിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right