പൂനൂർ: കിഴക്കെ പൂക്കോട്ട് ഇബ്രാഹീം ഹാജി (95) നിര്യാതനായി.
ഭാര്യ: സൈനബ പരപ്പൻപൊയിൽ.
മക്കൾ: റുഖിയ്യ ചേപ്പാല, മജീദ് ചേപ്പാല, റംല, ഷുക്കൂർ അവേലം, ബുഷ്റ, സൗദ, സൽമത്ത്, ബഷീർ ദാരിമി (എളേറ്റിൽ ചോലയിൽ മഹല്ല് ഖത്തീബ്), ജുവൈരിയ, അബൂബക്കർ സിദ്ദീഖ്.
മരുമക്കൾ: അബൂബക്കർ വി.ഒ.ടി. സൈനബ നരിക്കുനി, മുസ്തഫ ഈങ്ങാപ്പുഴ, സുഹറ നരിക്കുനി, അബൂബക്കർ വാവാട്, അഷ്റഫ് അരീക്കോട്, റാഫിക്ക് പൂവ്വൻമല, സഈദ കൊന്നക്കൽ, മുജീബ് പാലാഴി, ഫാത്തിമത്തുൽ ബത്തൂൽ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പൂക്കോട് ജുമാ മസ്ജിദിലും,
2.30 ന് അവേലം ജുമാ മസ്ജിദിലും.
Tags:
OBITUARY