കൊടുവള്ളി :കഴിഞ്ഞ ദിവസം എളേറ്റിൽ വട്ടോളി ചളിക്കോട് കരിമ്പാക്കണ്ടി അബ്ദുൽ ജബ്ബാറിൻ്റെ വീട്ടിലെ വിറക് പുരയിൽ നിന്നും രണ്ട് ചാക്ക് അടക്ക മോഷ്ടിച്ച പ്രതി കൂടത്തായി പൂവോട്ടിൽ അബ്ദുൽ ഷമീറിനെ കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തു.
മുക്കത്തെ കടയിൽ അടക്ക വിൽക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു കൊടുവള്ളി ഇൻസ്പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ
പോലീസ് പിടികൂടിയത്.
Tags:
KODUVALLY