വൈകല്യ നിർണയം നേരത്തെ നടത്താനും ആവശ്യമായ ചികിത്സ നൽകാനുമായി കാരുണ്യതീരം ക്യാമ്പസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനുമായി (NIMPMR) ചേർന്ന് കൈതപൊയിൽ ലിസ്സാ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ 2023 മാർച്ച് 7 ചൊവ്വാഴ്ച്ച ലിസ്സാ കോളേജിൽൽ വെച്ച് ഒരു വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെയാണ് ക്യാമ്പ് നടക്കുക.
നിങ്ങളുടെ കുട്ടിക്ക്
💠 ആറു മാസമായിട്ടും നിങ്ങളുടെ കഴുത്ത് ഉറച്ചില്ലേ?
💠 ഒരു വയസ്സ് കഴിഞ്ഞിട്ടും നടക്കുവാൻ ബുദ്ധിമുട്ടുണ്ടോ?
💠 ഒരു വയസ്സു കഴിഞ്ഞിട്ടും ഒരു വാക്ക് പോലും പറയുന്നില്ലേ??
💠 രണ്ട് വയസ്സ് കഴിഞ്ഞിട്ടും വാക്കുകൾ കൂട്ടി സംസാരിക്കുന്നില്ലേ?
💠 സംസാരത്തിൽ വിക്കുണ്ടോ?
💠 നിങ്ങളുടെ കുട്ടി തീരെ അടങ്ങിയിരിക്കുന്നില്ലേ?
💠 കൂട്ട് കൂടി കളിക്കുന്നില്ലേ?
💠 പഠിക്കാനും അത് മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ടോ ??
ഇതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി
നടത്തുന്ന ക്യാമ്പിൽ മുൻ കൂട്ടി രെജിസ്റ്റർ ചെയ്തു ക്യാമ്പിൽ പങ്കെടുക്കുക.
രെജിസ്ട്രേഷൻ വിളിക്കുക: +91 9946661059, +91 8592892020
0 Comments