CPIM ജനകീയ പ്രതിരോധ ജാഥക്ക് ഫെബ്രുവരി 24 ന് കൊടുവള്ളിയിൽ നൽകുന്ന സ്വീകരണവുമായി ബന്ധപ്പെട്ട്
എളേറ്റിൽ ലോക്കലിലെ വനിതാ സഖാക്കൾ നടത്തിയ വിളംബര ജാഥ എളേറ്റിൽ അങ്ങാടിയിൽ സമാപിച്ചു.
പരിപാടിയിൽ സിന്ധു വി.പി അധ്യക്ഷത വഹിച്ചു.സക്കീന വി പി , കെ അംബുജം , സ്വാതി പിടി .രഹ്ന പി സി , സോന,ഷീന എൻ കെ , വിലാസിനി എന്നിവർ നേതൃത്വം നൽകി.ദേവി ബാലൻ സ്വാഗതവും, പുഷ്പ പി.ടി. നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS