നരിക്കുനി ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ നടത്തുന്ന ഭിന്നശേഷി കലോത്സവം ഇന്ന് രാവിലെ ഒമ്പതുമുതൽ മൂർഖൻ കുണ്ട് നെടിയനാട് ജിഎം എ ൽ പി സ്കൂളിൽ നടക്കും.
പഞ്ചായത്തിലെ നൂറോളം ഭിന്നശേഷി വിദ്യാർഥികൾ ഒപ്പനയുൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. സലിം അറിയിച്ചു
Tags:
NARIKKUNI