Trending

അണ്ടർ 21ഫുട്ബോൾ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ്.

എളേറ്റിൽ:വി. സ്പോർട്ടോ സ്‌പോർട്സ്  ക്ലബ് എളേറ്റിൽ സംഘടിപ്പിക്കുന്ന ഒന്നാമത് അണ്ടർ 21ഫുട്ബോൾ പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ് 19-02-2023 ഞായറാഴ്ച എളേറ്റിൽ (കടവ്) പഞ്ചായത്ത്‌ മിനി സ്റ്റേഡിയത്തിൽ 
വെച്ചു നടത്തപ്പെടുന്നു.

പഞ്ചായത്തിലെ വിവിധ
ഭാഗങ്ങളിലുള്ള അറുപതിൽപരം വിദ്യാർത്ഥികളാണ് ഈ ഫുട്ബോൾ മാമാങ്കത്തിൽ പങ്കടുക്കുന്നത് .
Previous Post Next Post
3/TECH/col-right