Trending

മരണം:താണിക്കൽ ഇമ്പിച്ചി അഹമ്മദ് (90)

കൊടുവള്ളി:ഈസ്റ്റ് കിഴക്കോത്ത് താണിക്കൽ ഇമ്പിച്ചി അഹമ്മദ് (90) മരണപ്പെട്ടു.

ഭാര്യമാർ:പരേതയായ ആയിഷ, ആയിഷ. മക്കൾ:അബ്ദുറഹ്മാൻ കുട്ടി, അബ്ദുൽ ബഷീർ(ഇരുവരും റിയാദ്),അബ്ദുൾ നാസർ(കോൺഫുദ),ആസിയ,സാറ,റംല,പരേതരായ മുഹമ്മദ്, അബു.

മരുമക്കൾ:ഹുസൈൻ,സുലൈമാൻ,മുഹമ്മദ്കുട്ടി,ആമിന,സൈനബ,സക്കീന,നുസ്രത്ത്, സഫൂറ.
Previous Post Next Post
3/TECH/col-right