Latest

6/recent/ticker-posts

Header Ads Widget

കൗൺസിലിംഗ് റൂം ഉദ്ഘാടനം ചെയ്തു.

പൂനൂർ: ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിൽ കൗൺസിലിംഗ് റൂം ഹെഡ്മാസ്റ്റർ മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു.

ഡോ.ബിന്ദു സി.പി, സിഷ ഫിലിപ്പ് , അബ്ദുസലിം .കെ, സി പി ഒ ജാഫർ സാദിഖ്, സരിമ.കെ, അബ്ദുൾ കരിം എന്നിവർ സന്നിഹിതരായി

Post a Comment

0 Comments