Trending

മരണം:കളത്തിങ്ങൽ മറിയോമ ഹജ്ജുമ്മ (95)

എളേറ്റിൽ:ചളിക്കോട് കളത്തിങ്ങൽ പരേതനായ സൈദ് എന്നവരുടെ ഭാര്യ മറിയോമ ഹജ്ജുമ്മ (95) മരണപ്പെട്ടു.

മക്കൾ:അബ്ദുറഹിമാൻ ഹാജി, ഹുസൈൻ കുട്ടി,മുഹമ്മദ്, അബ്ദുൽ മജീദ്,അബ്ദുൽ നാസർ,നസീറ,പരേതയായ സുബൈദ. മരുമക്കൾ: ജബ്ബാർ നേരോത്ത്, ഉപ്പോയിൻ കാന്തപുരം, നഫീസ, ജമീല, സൗദ, നസറി, സാബിറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30 ന് 
എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right